ഈയടുത്ത നാള്‍ വരെയും കണ്ടിട്ടില്ലാ തിരുന്ന പല പ്രവണതകളും മുസ്ലും സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്നു കാണാം. ടി.വി. ചാനലുകള്‍ നമ്മുടെ യുവാക്കളേയും കുടുംബങ്ങളെയും വല്ലാതെ സ്വാധീനിക്കുകയും അതുവഴി, അവരഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ ആധിക്യം വര്‍ധിക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ പ്രയോഗിക കാഴ്ചപ്പാടിലൂടെ മതവിധികള്‍ കണെ്ടത്തുകയും ഇസ്ലാമിക രീതിയില്‍ രോഗചികിത്സ നടത്തുകയുമാണ്
സൈനബുല്‍ ഗസ്സാലി....