Home | About us | Links | Photo gallery | Font | Contact us islampadanam
Tafheem ul Quran Malayalam
  ഇസ് ലാം  
സ്രഷ്ടാവായ ഏക ദൈവം സൃഷ്ടികള്‍ക്കു നിര്‍ദേശിച്ചുകൊടുത്ത സത്യമതം. മനുഷ്യവര്‍ഗത്തിന്റെ ആദിപിതാവായ ആദം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്നബി വരെയുള്ള എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത ആദര്‍ശം. ജനസംഖ്യാടിസ്ഥാനത്തില്‍ ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണ്‌ ഇസ്ലാം. ലോകത്തിലെ 50-ഓളം രാജ്യങ്ങളുടെ ഔദ്യോഗിക മതവും 120 കോടിയില്‍പരം വരുന്ന മുസ്ലിംകളുടെ ആദര്‍ശവും ഇസ്ലാമാണ്‌.


1

നാമോല്‍പത്തി

2
പ്രകൃതിമതം
3

ഇസ്ലാമും ഇതര മതങ്ങളും

4

ഈമാനും ഇസ്ലാമും

5
വിശ്വാസ കാര്യങ്ങള്‍ : (1)ദൈവവിശ്വാസം
6
(2) മലകുകള്‍
7
(3)വേദങ്ങള്‍ :
8

വിശുദ്ധ ഖുര്‍ആന്‍

9

(4)പ്രവാചകന്‍മാര്‍ : മുഹമ്മദ്നബി

10
(5)പരലോകം
11
(6)വിധിവിശ്വാസം
12
ഇസ്ലാം കാര്യങ്ങള്‍:
13

(1) സത്യസാക്ഷ്യ പ്രഖ്യാപനം

14

(2) നമസ്കാരം

15

(3) സകാത്‌

16

(4) വ്രതാനുഷ്ഠാനം

17

(5) ഹജ്ജ്‌

18
ജിഹാദ്‌
19

സാങ്കേതിക പ്രയോഗങ്ങള്‍ : (1) തഖ്‌വ

20

(2) ഇബാദത്‌

21

(3) അമലുസ്സ്വാലിഹ്‌

22

(4) ഇഹ്സാന്‍

23

(5) ഇഖ് ലാസ്വ്‌

24

പ്രധാന സിദ്ധാന്തങ്ങള്‍ : (1) ജ്ഞാനദര്‍ശനം

25

(2) ദൈവദര്‍ശനം

26

(3) പ്രപഞ്ചദര്‍ശനം

27

(4) മനുഷ്യദര്‍ശനം

28

(5)സാമ്പത്തിക ദര്‍ശനം

29

ഇസ്ലാമിക ധര്‍മങ്ങള്‍

30

നിയമവ്യവസ്ഥ

31

ആചാരങ്ങള്‍

32

തസ്വവ്വുഫ്‌

© www.islampadanam.com

Tafheem ul Quran Malayalam Quran Lalithasaram Malayalam Jamaat e Islami Hind, Kerala Dialogue center kerala Disha Islamic Exhibition